Wednesday, 23 November 2016
അൽ കിതാബ് 211 അൽ ബഖറ 3 തഫ്സീർ റാസി മലയാളം
അൽ കിതാബ് 210 ബുഖാരി 46 ഫത്ഹുൽ ബാരി സഹിതം തുടരുന്നു
Sunday, 13 November 2016
അൽ കിതാബ് 206 ബുഖാരി ഹദീഥ് 46 Class 3 ഫത്ഹുൽ ബാരി സഹിതം
Sunday, 6 November 2016
Al kithab 204 Asswala part 10 Malayalam
[06/11, 7:12 a.m.] Abbas Parambadan NBR TVM❤: 0⃣6⃣. 1⃣1⃣. 2⃣0⃣1⃣6⃣.
*١٤٣٨ صفر ٦*
*السلام عليكم ورحمة الله*
*അൽ കിതാബ്*تَدْرِيسُ الْكِتَاب *പഠന പരമ്പര*
2⃣0⃣4⃣
*കുറിപ്പുകൾ:
......................
*SPECIAL CLASS*
*الصلوة الصلوة*
*അസ്സ്വലാ അസ്സ്വലാ*
*നിസ്ക്കാരം* *Part 1⃣0⃣*
*വിഷയം* :
*الركوع في الصلوة*
*ഭാഗം 3*
*Audios & Videos by Abbas Parampadan 9744391915*
🍒🍒🍒🍒🍒🍒🍒🍒🍒
[06/11, 7:17 a.m.] Abbas Parambadan NBR TVM❤: 🌷
*MODULE 01/06.11.2016*
*നിസ്‌കാരത്തിൽ റുകൂഉം സുജൂദും എങ്ങിനെ ചെയ്യണം ? നിസ്‌കാരത്തിന്റെ രൂപം സംബന്ധിച്ച ഏതാനും ഹദീസുകൾ ഇന്ന് ചർച്ച ചെയ്യുന്നു* .
✅✅✅
*റുകൂഉ ചെയ്യുമ്പോൾ മുതുകും പിരടിയും സമമാകത്തക്ക വിധം കുമ്പിടേണ്ടതാണ്* .
*സുനനു ഇബ്നു മാജ*
*كتاب إقامة الصلاة والسنة فيها*
حَدَّثَنَا إِبْرَاهِيمُ بْنُ مُحَمَّدِ بْنِ يُوسُفَ الْفِرْيَابِيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ عُثْمَانَ بْنِ عَطَاءٍ، حَدَّثَنَا طَلْحَةُ بْنُ زَيْدٍ، عَنْ رَاشِدٍ، قَالَ *سَمِعْتُ وَابِصَةَ بْنَ مَعْبَدٍ، يَقُولُ رَأَيْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يُصَلِّي فَكَانَ إِذَا رَكَعَ سَوَّى ظَهْرَهُ حَتَّى لَوْ صُبَّ عَلَيْهِ الْمَاءُ لاَسْتَقَر*َّ
*വാബിസതു ബ്നു മഅബദ് റദിയല്ലാഹു അന്ഹു പറയുന്നു: ഞാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിസ്‌ക്കരിക്കുന്നതു ഞാൻ കണ്ടു .റസൂൽ റുകൂഉ ചെയ്യുമ്പോൾ മുതുകു നേരെയാക്കുമായിരുന്നു - നബിയുടെ മുതുകിൽ വെള്ളം ഒഴിച്ചാൽ അവിടെ തന്നെ നിൽക്കുമായിരുന്നു* .
*സുനനു അബീ ദാവൂദ്*
*ഹദീസ് 730*
*كتاب الصلاة*
*باب افْتِتَاحِ الصَّلاَةِ*
*حَدَّثَنَا أَحْمَدُ بْنُ حَنْبَلٍ حَدَّثَنَا أَبُو عَاصِمٍ الضَّحَّاكُ بْنُ مَخْلَدٍ ح و حَدَّثَنَا مُسَدَّدٌ حَدَّثَنَا يَحْيَى وَهَذَا حَدِيثُ أَحْمَدَ قَالَ أَخْبَرَنَا عَبْدُ الْحَمِيدِ يَعْنِي ابْنَ جَعْفَرٍ أَخْبَرَنِي مُحَمَّدُ بْنُ عُمَرَ بْنِ عَطَاءٍ قَالَ سَمِعْتُ أَبَا حُمَيْدٍ السَّاعِدِيَّ فِي عَشْرَةٍ مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْهُمْ أَبُو قَتَادَةَ قَالَ أَبُو حُمَيْدٍ أَنَا أَعْلَمُكُمْ بِصَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالُوا فَلِمَ فَوَاللَّهِ مَا كُنْتَ بِأَكْثَرِنَا لَهُ تَبَعًا وَلَا أَقْدَمِنَا لَهُ صُحْبَةً قَالَ بَلَى قَالُوا فَاعْرِضْ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَامَ إِلَى الصَّلَاةِ يَرْفَعُ يَدَيْهِ حَتَّى يُحَاذِيَ بِهِمَا مَنْكِبَيْهِ ثُمَّ يُكَبِّرُ حَتَّى يَقِرَّ كُلُّ عَظْمٍ فِي مَوْضِعِهِ مُعْتَدِلًا ثُمَّ يَقْرَأُ ثُمَّ يُكَبِّرُ فَيَرْفَعُ يَدَيْهِ حَتَّى يُحَاذِيَ بِهِمَا مَنْكِبَيْهِ ثُمَّ يَرْكَعُ وَيَضَعُ رَاحَتَيْهِ عَلَى رُكْبَتَيْهِ ثُمَّ يَعْتَدِلُ فَلَا يَصُبُّ رَأْسَهُ وَلَا يُقْنِعُ ثُمَّ يَرْفَعُ رَأْسَهُ فَيَقُولُ سَمِعَ اللَّهُ لِمَنْ حَمِدَهُ ثُمَّ يَرْفَعُ يَدَيْهِ حَتَّى يُحَاذِيَ بِهِمَا مَنْكِبَيْهِ مُعْتَدِلًا ثُمَّ يَقُولُ اللَّهُ أَكْبَرُ ثُمَّ يَهْوِي إِلَى الْأَرْضِ فَيُجَافِي يَدَيْهِ عَنْ جَنْبَيْهِ ثُمَّ يَرْفَعُ رَأْسَهُ وَيَثْنِي رِجْلَهُ الْيُسْرَى فَيَقْعُدُ عَلَيْهَا وَيَفْتَحُ أَصَابِعَ رِجْلَيْهِ إِذَا سَجَدَ وَيَسْجُدُ ثُمَّ يَقُولُ اللَّهُ أَكْبَرُ وَيَرْفَعُ رَأْسَهُ وَيَثْنِي رِجْلَهُ الْيُسْرَى فَيَقْعُدُ عَلَيْهَا حَتَّى يَرْجِعَ كُلُّ عَظْمٍ إِلَى مَوْضِعِهِ ثُمَّ يَصْنَعُ فِي الْأُخْرَى مِثْلَ ذَلِكَ ثُمَّ إِذَا قَامَ مِنْ الرَّكْعَتَيْنِ كَبَّرَ وَرَفَعَ يَدَيْهِ حَتَّى يُحَاذِيَ بِهِمَا مَنْكِبَيْهِ كَمَا كَبَّرَ عِنْدَ افْتِتَاحِ الصَّلَاةِ ثُمَّ يَصْنَعُ ذَلِكَ فِي بَقِيَّةِ صَلَاتِهِ حَتَّى إِذَا كَانَتْ السَّجْدَةُ الَّتِي فِيهَا التَّسْلِيمُ أَخَّرَ رِجْلَهُ الْيُسْرَى وَقَعَدَ مُتَوَرِّكًا عَلَى شِقِّهِ الْأَيْسَرِ قَالُوا صَدَقْتَ هَكَذَا كَانَ يُصَلِّي صَلَّى اللَّهُ عَلَيْهِ وَسَلَّمَ*
*ആശയ സംഗ്രഹം*:
*അബൂ ഖതാദ*
*റദിയല്ലാഹു അന്ഹു ഉൾപ്പെടെ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പത്ത് സ്വഹാബികൾ* / *സഖാക്കൾ ഉണ്ടായിരുന്ന ഒരു സദസ്സിൽ ഒരിക്കൽ അബൂ ഹുമൈദ് അസ്സാഇദീ റദിയല്ലാഹു അന്ഹു പറഞ്ഞു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നിസ്‌ക്കാരത്തെ കുറിച്ച് നിങ്ങളിൽ ഏറ്റവും കൂടുതൽ അറിയുന്നവനാണ് ഞാൻ.അപ്പോൾ മറ്റുള്ളവർ പറഞ്ഞു: അല്ലാഹുവാണ , താങ്കൾ ഞങ്ങളെക്കാൾ ഏറെ റസൂലിനെ പിന്പറ്റിയ വ്യക്തിയോ ഞങ്ങളെക്കാൾ കാലം റസൂലുമായി സഹവസിച്ച വ്യക്തിയോ അല്ല.അദ്ദേഹം പറഞ്ഞു: അതെ.മറ്റുള്ളവർ അദ്ദേഹത്തോട് റസൂലിന്റെ നിസ്ക്കാരം എങ്ങിനെയായിരുന്നുവെന്നു വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു.അബൂ ഹുമൈദ് പറഞ്ഞു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിസ്‌ക്കാരത്തിലേക്കു നിന്നാൽ രണ്ടു കൈകളും രണ്ടു ചുമലുകൾക്കു നേരെ വരത്തക്ക വണ്ണം ഉയർത്തി തക്ബീർ ചൊല്ലുമായിരുന്നു-എല്ലാ എല്ലുകളും അതാതിന്റെ സ്ഥാനത്തു വിശ്രമിക്കുന്നത് വരെ.തുടർന്ന് നബി ഖുർആൻ പാരായണം ചെയ്യുകയും രണ്ടു കൈകളും രണ്ടു ചുമലുകൾക്കു നേരെ വരത്തക്ക വണ്ണം ഉയർത്തി തക്ബീർ ചൊല്ലുകയും ചെയ്തു റുകൂഉ ചെയ്യുമായിരുന്നു.റുകൂഇൽ നബി മുന്കയ്യിന്റെ പള്ളകൾ രണ്ടു കാൽ മുട്ടുകളിൽ വച്ച് തല കൂടുതൽ കുനിയുകയോ തല ഉയർത്തുകയോ ചെയ്യാതെ ചൊവ്വായ നിലയിൽ റുകൂഉ ചെയ്യുമായിരുന്നു.റുകൂഇൽ നിന്ന് ഉയരുമ്പോൾ*
*سَمِعَ اللَّهُ لِمَنْ حَمِدَه*ُ
' *അല്ലാഹുവിനെ സ്തുതിച്ചവനെ അല്ലാഹു കേട്ടു' എന്ന് പറയുകയും പിന്നെ രണ്ടു കൈകളും രണ്ടു ചുമലുകൾക്കു നേരെ വരത്തക്ക വണ്ണം ഉയർത്തി ചൊവ്വായി നിൽക്കുകയും /ഇഅതിദാൽ ചെയ്യുകയും പിന്നീട് അല്ലാഹു അക്ബർ എന്ന്കൈ പറഞ്ഞു കൈകൾ പാർശ്വങ്ങളിൽ നിന്ന്ത അകറ്റി തറയിലോട്ടു താഴ്ന്നു പോയി സുജൂദ് ചെയ്യുകയും പിന്നെ തല ഉയർത്തി ഇടതു കാൽ വളച്ചു വച്ച് അതിന്മേൽ ഇരിക്കുകയും ചെയ്യുമായിരുന്നു.വീണ്ടും സുജൂദ് ചെയ്യുകയും സുജൂദ് ചെയ്യുമ്പോൾ കാൽ വിരലുകൾ തുറന്നു വയ്ക്കുകയും ചെയ്യുമായിരുന്നു.വീണ്ടും അല്ലാഹു അക്ബർ ചൊല്ലി സുജൂദിൽ നിന്ന് ഉയരുകയും ഇടതു കാൽ വളച്ചു വച്ച് അതിന്മേൽ ഇരിക്കുകയും ചെയ്യുമായിരുന്നു-എല്ലാ എല്ലുകളും അതാതിന്റെ സ്ഥാനത്തു വിശ്രമിക്കുന്നത് വരെ.ഇത് പോലെ രണ്ടാമത്തെ റക്അത്തിലും ചെയ്യുമായിരുന്നു.പിന്നീട് രണ്ടാമത്തെ റക്അത്തിൽ നിന്നു എണീറ്റാൽ നിസ്‌കാരത്തിന്റെ തുടക്കത്തിൽ ചെയ്ത പോലെ രണ്ടു കൈകളും രണ്ടു ചുമലുകൾക്കു നേരെ വരത്തക്ക വണ്ണം ഉയർത്തി തക്ബീർ ചൊല്ലുകയും ചെയ്യുമായിരുന്നു.അവസാനത്തെ റക്അത്തിൽ സുജൂദ് കഴിഞ്ഞ ശേഷം ഇടതു കാൽപ്പാദം പുറത്തേക്കിട്ടു നിതംബത്തിൽ തവർറുകിന്റെ ഇരുത്തം ഇരിക്കുമായിരുന്നു.ഇത് കേട്ടു മറ്റു സ്വഹാബാക്കൾ പറഞ്ഞു: താങ്കൾ സത്യം പറഞ്ഞു.ഇങ്ങിനെയാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിസ്‌ക്കരിച്ചിരുന്നത്* .
[06/11, 8:17 a.m.] Abbas Parambadan NBR TVM❤: 🌷🌷
*MODULE 02/06.11.2016*
*സുനനു അബീ ദാവൂദ് ഹദീസ് 731*
حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ حَدَّثَنَا ابْنُ لَهِيعَةَ عَنْ يَزِيدَ يَعْنِي ابْنَ أَبِي حَبِيبٍ عَنْ مُحَمَّدِ بْنِ عَمْرِو بْنِ حَلْحَلَةَ عَنْ مُحَمَّدِ بْنِ عَمْرٍو الْعَامِرِيِّ قَالَ كُنْتُ فِي مَجْلِسٍ مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَتَذَاكَرُوا صَلَاةَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ أَبُو حُمَيْدٍ فَذَكَرَ بَعْضَ هَذَا الْحَدِيثِ وَقَالَ *فَإِذَا رَكَعَ أَمْكَنَ كَفَّيْهِ مِنْ رُكْبَتَيْهِ وَفَرَّجَ بَيْنَ أَصَابِعِهِ ثُمَّ هَصَرَ ظَهْرَهُ غَيْرَ مُقْنِعٍ رَأْسَهُ وَلَا صَافِحٍ بِخَدِّه*ِ وَقَالَ *فَإِذَا قَعَدَ فِي الرَّكْعَتَيْنِ قَعَدَ عَلَى بَطْنِ قَدَمِهِ الْيُسْرَى وَنَصَبَ الْيُمْنَى فَإِذَا كَانَ فِي الرَّابِعَةِ أَفْضَى بِوَرِكِهِ الْيُسْرَى إِلَى الْأَرْضِ وَأَخْرَجَ قَدَمَيْهِ مِنْ نَاحِيَةٍ وَاحِدَة*ٍ
*ആശയ സംഗ്രഹം*:
*മുഹമ്മദ് ബ്നു അംറുൽ ആമിരി പറയുന്നു:ഞാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്വഹാബാക്കളുടെ ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നിസ്‌ക്കാരത്തെ സംബന്ധിച്ചു അവർ സ്മരിച്ചു.അപ്പോൾ അബൂ ഹുമൈദ് മുകളിൽ* *പറഞ്ഞു എന്ന് പറഞ്ഞിട്ട് മുകളിൽ പറഞ്ഞ ഹദീസിന്റെ ചില ഭാഗങ്ങൾ പറഞ്ഞു*.
*അബൂ ഹുമൈദ് പറഞ്ഞു* : *നബി റുകൂഉ ചെയ്യുമ്പോൾ മുന്കയ്യിന്റെ രണ്ടു പള്ളകൾ രണ്ടു കാൽ മുട്ടുകാലിൽ വയ്ക്കുകയും കൈ വിരലുകൾ വിടർത്തിപ്പിടിക്കുകയും തല മുകളിലേക്ക് ഉയർത്തുകയോ മുഖം ഏതെങ്കിലും ഭാഗത്തേക്ക് തിരിക്കുകയോ ചെയ്യാതെ മുതുകു കുനിയ്ക്കുകയും ചെയ്യുമായിരുന്നു.രണ്ടാമത്തെ റക്അത്തിൽ അത്തഹിയ്യാത്തിൽ ഇരിക്കുമ്പോൾ ഇടതു കാൽപ്പാദത്തിന്റെ പള്ള മേൽ ഇരിക്കുകയും വലതു കാൽപ്പാദം ഉയർത്തി വയ്ക്കുകയും ചെയ്യുമായിരുന്നു.നാലാമത്തെ -അവസാനത്തെ -റക്അത്തിലെ ഇരുത്തത്തിൽ ഇടതു ചന്തിയിൽ ഇരിക്കുകയും രണ്ടു പാദങ്ങളും ഒരു ഭാഗത്തേക്ക് കൊണ്ട് വരികയും ചെയ്യുമായിരുന്നു* .
*സുനനു അബീ ദാവൂദ് ഹദീസ് 732*
حَدَّثَنَا عِيسَى بْنُ إِبْرَاهِيمَ الْمِصْرِيُّ حَدَّثَنَا ابْنُ وَهْبٍ عَنْ اللَّيْثِ بْنِ سَعْدٍ عَنْ يَزِيدَ بْنِ مُحَمَّدٍ الْقُرَشِيِّ وَيَزِيدَ بْنِ أَبِي حَبِيبٍ عَنْ مُحَمَّدِ بْنِ عَمْرِو بْنِ حَلْحَلَةَ عَنْ مُحَمَّدِ بْنِ عَمْرِو بْنِ عَطَاءٍ نَحْوَ هَذَا قَالَ *فَإِذَا سَجَدَ وَضَعَ يَدَيْهِ غَيْرَ مُفْتَرِشٍ وَلَا قَابِضِهِمَا وَاسْتَقْبَلَ بِأَطْرَافِ أَصَابِعِهِ الْقِبْلَةَ*
*ആശയ സംഗ്രഹം: മറ്റൊരു റിപ്പോർട്ടിൽ നബി സുജൂദ് ചെയ്യുമ്പോൾ രണ്ടു കൈകളും കൂടുതലായി വിടർത്തുകയോ കൂട്ടിപ്പിടിക്കുകയോ ചെയ്യാതെ വിരലുകളുടെ അറ്റങ്ങൾ ഖിബ്ലയ്ക്കു അഭിമുഖമായി വച്ചിരുന്നു എന്ന് കാണാം* .
[06/11, 8:21 a.m.] Abbas Parambadan NBR TVM❤: 🌷🌷🌷
*MODULE 03/06.11.2016*
*സുനനു അബീ ദാവൂദ് ഹദീസ് 733*
حَدَّثَنَا عَلِيُّ بْنُ الْحُسَيْنِ بْنِ إِبْرَاهِيمَ حَدَّثَنَا أَبُو بَدْرٍ حَدَّثَنِي زُهَيْرٌ أَبُو خَيْثَمَةَ حَدَّثَنَا الْحَسَنُ بْنُ الْحُرِّ حَدَّثَنِي عِيسَى بْنُ عَبْدِ اللَّهِ بْنِ مَالِكٍ عَنْ مُحَمَّدِ بْنِ عَمْرِو بْنِ عَطَاءٍ أَحَدِ بَنِي مَالِكٍ عَنْ عَبَّاسٍ أَوْ عَيَّاشِ بْنِ سَهْلٍ السَّاعِدِيِّ أَنَّهُ كَانَ فِي مَجْلِسٍ فِيهِ أَبُوهُ وَكَانَ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَفِي الْمَجْلِسِ أَبُو هُرَيْرَةَ وَأَبُو حُمَيْدٍ السَّاعِدِيُّ وَأَبُو أُسَيْدٍ بِهَذَا الْخَبَرِ يَزِيدُ أَوْ يَنْقُصُ قَالَ فِيهِ ثُمَّ *رَفَعَ رَأْسَهُ يَعْنِي مِنْ الرُّكُوعِ فَقَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ اللَّهُمَّ رَبَّنَا لَكَ الْحَمْدُ وَرَفَعَ يَدَيْهِ ثُمَّ قَالَ اللَّهُ أَكْبَرُ فَسَجَدَ فَانْتَصَبَ عَلَى كَفَّيْهِ وَرُكْبَتَيْهِ وَصُدُورِ قَدَمَيْهِ وَهُوَ سَاجِدٌ ثُمَّ كَبَّرَ فَجَلَسَ فَتَوَرَّكَ وَنَصَبَ قَدَمَهُ الْأُخْرَى ثُمَّ كَبَّرَ فَسَجَدَ ثُمَّ كَبَّرَ فَقَامَ وَلَمْ يَتَوَرَّكْ ثُمَّ سَاقَ الْحَدِيثَ قَالَ ثُمَّ جَلَسَ بَعْدَ الرَّكْعَتَيْنِ حَتَّى إِذَا هُوَ أَرَادَ أَنْ يَنْهَضَ لِلْقِيَامِ قَامَ بِتَكْبِيرَةٍ ثُمَّ رَكَعَ الرَّكْعَتَيْنِ الْأُخْرَيَيْنِ وَلَمْ يَذْكُرْ التَّوَرُّكَ فِي التَّشَهُّد*ِ
*ആശയ സംഗ്രസാഹം:മറ്റൊരു റിപ്പോർട്ടിൽ റുകൂഇൽ നിന്ന് ഉയർന്നപ്പോൾ*
*سَمِعَ اللَّهُ لِمَنْ حَمِدَهُ اللَّهُمَّ رَبَّنَا لَكَ الْحَمْدُ*
' *അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടു അല്ലാഹുവേ*.. *നിനയ്ക്കാണ് സകല സ്തുതിയും* '
*എന്ന് പറഞ്ഞുവെന്നും ഇഅതിദാലിനു ശേഷം കൈകൾ ഉയർത്തി അള്ളാഹു അക്ബർ എന്ന് തക്ബീർ ചൊല്ലി സുജൂദിലേക്കു പോയി എന്നും* *സുജൂദിൽ കൈവിരലുകളുടെ പള്ളകൾ.കാൽ മുട്ടുകൾ എന്നിവ നിലത്തു അമർത്തിയെന്നും തക്ബീർ ചൊല്ലി തവർറുകിന്റെ ഇരുത്തം ഇരിക്കുകയും വലതു കാൽപ്പാദം ഉയർത്തുകയും തക്ബീർ ചൊല്ലി വീണ്ടും സുജൂദ്* *ചെയ്യുകയും വീണ്ടും തക്ബീർ ചൊല്ലി ഇരിക്കാതെ എണീക്കുകയും ചെയ്തു എന്ന് കാണാം*.
*രണ്ടു റകഅത്തിന്റെ അവസാനം നബി ഇരിക്കുകയും ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് എണീക്കുകയും പിന്നീട് അവസാനതു രണ്ടു റക്അത്തു നിസ്‌ക്കരിക്കുകയും ചെയ്തു എന്നും ഹദീസിൽ കാണാം* .
*സുനനു അബീ ദാവൂദ് ഹദീസ് 734*
حَدَّثَنَا أَحْمَدُ بْنُ حَنْبَلٍ حَدَّثَنَا عَبْدُ الْمَلِكِ بْنُ عَمْرٍو أَخْبَرَنِي فُلَيْحٌ حَدَّثَنِي عَبَّاسُ بْنُ سَهْلٍ قَالَ اجْتَمَعَ أَبُو حُمَيْدٍ وَأَبُو أُسَيْدٍ وَسَهْلُ بْنُ سَعْدٍ وَمُحَمَّدُ بْنُ مَسْلَمَةَ فَذَكَرُوا صَلَاةَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ أَبُو حُمَيْدٍ أَنَا أَعْلَمُكُمْ بِصَلَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَذَكَرَ بَعْضَ هَذَا قَالَ ثُمَّ *رَكَعَ فَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ كَأَنَّهُ قَابِضٌ عَلَيْهِمَا وَوَتَّرَ يَدَيْهِ فَتَجَافَى عَنْ جَنْبَيْه*ِ قَالَ ثُمَّ *سَجَدَ فَأَمْكَنَ أَنْفَهُ وَجَبْهَتَهُ وَنَحَّى يَدَيْهِ عَنْ جَنْبَيْهِ وَوَضَعَ كَفَّيْهِ حَذْوَ مَنْكِبَيْهِ ثُمَّ رَفَعَ رَأْسَهُ حَتَّى رَجَعَ كُلُّ عَظْمٍ فِي مَوْضِعِهِ حَتَّى فَرَغَ ثُمَّ جَلَسَ فَافْتَرَشَ رِجْلَهُ الْيُسْرَى وَأَقْبَلَ بِصَدْرِ الْيُمْنَى عَلَى قِبْلَتِهِ وَوَضَعَ كَفَّهُ الْيُمْنَى عَلَى رُكْبَتِهِ الْيُمْنَى وَكَفَّهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى وَأَشَارَ بِأُصْبُعِهِ*
*ആശയ സംഗ്രസാഹം*: *മറ്റൊരു റിപ്പോർട്ടിൽ നബി റുകൂഇൽ കൈകൾ അകത്തിപ്പിടിച്ചു മുട്ടുകളിന്മേൽ പിടിക്കുന്ന വിധം വച്ചുവെന്നും സുജൂദ് ചെയ്തപ്പോൾ മൂക്കും നെറ്റിയും തറയിൽ വച്ചുവെന്നും കൈകൾ അകത്തി മുന്കയ്യിന്റെ പള്ളകൾ തോളുകൾക്കു നേരെ വരത്തക്ക വിധം പിന്നീട് എല്ലാ എല്ലുകളും അതിന്റെ സ്ഥാനങ്ങളിൽ വരും വിധം തല* *ഉയർത്തിയെന്നും*
*കാണാം.കൂടാതെ അത്തഹിയ്യാത്തിൽ , ഇടതു പാദം പരത്തിയും വലതു പാദത്തിന്റെ മുൻഭാഗം ഖിബ്ലായ്ക്കു അഭിമുഖമാക്കിക്കൊണ്ടും നബി ഇരുന്നുവെന്നും വലതു കൈപ്പത്തി വലതു കാൽ മുട്ടിന്റെയും ഇടതു കൈപ്പത്തി ഇടതു കാൽ മുട്ടിന്റെയും മുകളിൽ വച്ച് വിരൽ കൊണ്ട് ചൂണ്ടിയെന്നും കാണാം*
[06/11, 8:47 a.m.] Abbas Parambadan NBR TVM❤: 🌷🌷🌷🌷
*MODULE 04/05.11.2016*
*സുനനു അബീ ദാവൂദ് ഹദീസ് 735*
حَدَّثَنَا عَمْرُو بْنُ عُثْمَانَ حَدَّثَنَا بَقِيَّةُ iحَدَّثَنِي عُتْبَةُ حَدَّثَنِي عَبْدُ اللَّهِ بْنُ عِيسَى عَنْ الْعَبَّاسِ بْنِ سَهْلٍ السَّاعِدِيِّ عَنْ أَبِي حُمَيْدٍ بِهَذَا الْحَدِيثِ قَالَ *وَإِذَا سَجَدَ فَرَّجَ بَيْنَ فَخِذَيْهِ غَيْرَ حَامِلٍ بَطْنَهُ عَلَى شَيْءٍ مِنْ فَخِذَيْهِ*
*ആശയ സംഗ്രഹം :മറ്റൊരു റിപ്പോർട്ടിൽ നബി- അത്തഹിയ്യാത്തിൽ- ഇരിക്കുമ്പോൾ തുടകൾ അകത്തി വയറിന്റെ ഒരു ഭാഗവും തുടകളിൽ സ്പർശിക്കാത്ത വിധം ഇരിക്കുമായിരുന്നു എന്ന് കാണാം* .
*സുനനു അബീ ദാവൂദ് ഹദീസ് 736*
حَدَّثَنَا مُحَمَّدُ بْنُ مَعْمَرٍ حَدَّثَنَا حَجَّاجُ بْنُ مِنْهَالٍ حَدَّثَنَا هَمَّامٌ حَدَّثَنَا مُحَمَّدُ بْنُ جُحَادَةَ عَنْ عَبْدِ الْجَبَّارِ بْنِ وَائِلٍ عَنْ أَبِيهِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي هَذَا الْحَدِيثِ قَالَ *فَلَمَّا سَجَدَ وَقَعَتَا رُكْبَتَاهُ إِلَى الْأَرْضِ قَبْلَ أَنْ تَقَعَ كَفَّاه*ُ قَالَ *فَلَمَّا سَجَدَ وَضَعَ جَبْهَتَهُ بَيْنَ كَفَّيْهِ وَجَافَى عَنْ إِبِطَيْهِ*
*ആശയ സംഗ്രഹം :മറ്റൊരു റിപ്പോർട്ടിൽ നബി സുജൂദ് ചെയ്തപ്പോൾ രണ്ടു മുൻകൈകളും തറയിൽ വയ്ക്കുന്നതിന് മുമ്പേ രണ്ടു കാൽ മുട്ടുകൾ തറയിൽ വച്ചുവെന്നും നെറ്റിത്തടം രണ്ടു മുൻകൈകൾക്കിടയിലായി വച്ചുവെന്നും കക്ഷം അകറ്റിപ്പിടിച്ചുവെന്നും* *കാണാo*
*السلام عليكم*
*പ്രിയ സഹോദരീ സഹോദരൻമാരേ*.....
✅✅✅🏝🏝🏝🏝🏝
*എന്താണ് അൽ കിതാബ് പ0ന പദ്ധതി* ?
🌺🌺🌺🌺🌺🌺🌺
*അല്ലാഹു വിന്റെ തൗഫീ ഖോട് കൂടി ഇന്റർനെറ്റിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി വിശുദ്ധ ഖുർആനും നബിചര്യയും വിശുദ്ധ ഖുർആനിന് പ്രമുഖ മുഫസ്സിറുകൾ എഴുതിയ തഫ്സീറുകളും ഹദീസുകൾക്ക് മഹാന്മാരായ ഇമാമുകൾ എഴുതിയ ശറഹ് ഗ്രന്ഥങ്ങളും അവയുടെ അറബി മൂലവും മലയാള സാരാംശവും സഹിതം സാധാരണക്കാർക്ക് പഠിക്കുന്നതിനുള്ള ഒരു ജനകീയ വേദിയാണിത്.സംഘടനാ പക്ഷപാതിത്തമില്ലാതെ അഭിപ്രായ വ്യത്യാസങ്ങളെ വിശാല തലത്തിൽ മനസ്സിലാക്കാനും അതേ സമയം യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരിച്ചറിയാനും*
*ان شاء الله*
*ഈ പഠനം നമ്മെ സഹായിച്ചേക്കും*.
🌷
*തഫ്സീർ പ0നം എങ്ങിനെ*?
*ഒരു ആയത്തിന്റെ തഫ്സീർ ഇബ്നു കസീർ പ്രകാരമുള്ള വിശദീകരണം പ്രധാന ഇ ബാറതുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആദ്യം ചർച്ച ചെയ്യുന്നു. പിന്നീട് റാസി, തബരി, ഖുർതുബി, സമഖ്ശരി, കശ്ശാഫ് , ബഹ്റു ൽ മുഹീത് മുതലായ വിവിധ തഫ്സീറുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇബാറതുകൾ ചർച്ച ചെയ്യുന്നു. സാധാരണയായി ഞായർ, തിങ്കൾ ദിവസങ്ങളിലാണ് തഫ്സീർ പഠനം*
🌷🌷
*ഹദീസ് പഠനം എങ്ങിനെ*?
*ഏറ്റവും പ്രാമാണികമായ ഹദീസ് സമാഹാര ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾക്ക് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി എഴുതിയ ശറഹ് ഗ്രന്ഥമായ ഫത്ഹുൽ ബാരിയിലെ ഇബാറതുകളും* *ചിലപ്പോഴൊക്കെ മറ്റു ശറഹ് ഗ്രന്ഥങ്ങളും ഉൾപ്പെടുത്തി ക്കൊണ്ടാണ് ഹദീസ് പ0നം*
*സാധാരണയായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹദീസ് പ0നമായിരിക്കും* .
🌷🌷🌷
*ശനിയാഴ്ചകളിൽ ഏതെങ്കിലും ഒരു വിഷയത്തെ മുൻനിർത്തിയുള്ള സ്പെഷ്യൽ സെഷനുകളും കൂടാതെ ഇടയ്ക്ക് ചില ദിവസങ്ങളിൽ സ്പെഷ്യൽ ക്ലാസ്സുകളും ഉണ്ടായിരിക്കും*
*ഈ പഠന പദ്ധതി വാട്ട്സ് ആപ്പ് , ഫെയ്സ് ബുക്ക്, യു ട്യൂബ് , ജി പ്ലസ് ,ടെലിഗ്രാഠ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ലഭ്യമാണ്* .
🎤🎤🎤🎤🎤
*ഓഡിയോകളും വീഡിയോകളും ഷെയർ ചെയ്യുന്നവർ ടെക്സ്റ്റുകൾ കൂടി ഷെയർ ചെയ്യുന്നത് നന്നായിരിക്കും.അല്ലാഹു സഹായിക്കട്ടേ* ....
📞📞📞📞📞
9⃣7⃣4⃣4⃣3⃣9⃣1⃣9⃣1⃣5⃣
*അൽ കിതാബ് പഠന പരമ്പരയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പരിൽ നിന്ന് 9744391915 എന്ന നമ്പറിലേക്ക്*
*السلام عليكم*
*അൽ കിതാബ് എന്ന്* *സന്ദേശം അയക്കുക* .
*നിങ്ങളുടെ പേര് ,സ്ഥലം, ജോലി സ്ഥലം എന്നിവയും* *അറിയിക്കുക* .
💽💽💽🌺🌺🌺
*കൂടാതെ അറബിക് ഗ്രാമർ, ഇംഗ്ലീഷ് ഗ്രാമർ എന്നീ ഗ്രൂപ്പുകളിൽ ചേരാൻ യഥാക്രമം നഹ് വ് ,ഇംഗ്ലീഷ് എന്നിങ്ങനെ സന്ദേശം അയക്കുക*
🎤🎤🎤🌷🌷🌷
*ശ്രദ്ധിക്കുക*:
*അൽ കിതാബ് ക്ലാസ്സുകൾ കംപ്രസ്സ് ചെയ്ത് എം.ബി കുറച്ചാണ് അപ് ലോഡ് ചെയ്യുന്നത്. ക്വാളിറ്റി കൂടിയ ഓഡിയോസ് വേണ്ടവർ HQ അൽ കിതാബ് എന്നാണ് മെസ്സേജ് അയക്കേണ്ടത്. അൽ കിതാബ് വീഡിയോസ് ലഭിക്കാൻ അൽ കിതാബ് വീഡിയോസ് എന്ന് സന്ദേശം അയക്കുക*
❌❌❌❌❌❌
*മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാനായി സലാം മടക്കുന്നത് പോലും അംഗങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത് എന്ന് നിബന്ധന വച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും സ്വകാര്യ സന്ദേശം അയച്ചാൽ മതി*.
❌❌❌❌❌❌❌❌❌
🍊🍊🍊🍊🍊
*എന്നേയുഠ കുടുംബത്തേയും നിങ്ങളുടെ ദുആകളിൽ ഉൾപ്പെടുത്തണേ തന്ന വസ്വിയ്യത്തോടെ,*
*നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ*
*السلام علكم*🌷🌷🌷🌷🌷🌷🌿🌿🌿🌿🌿🌿🌿🌿
അൽ കിതാബ് تَدْرِيسُ الْكِتَاب പഠന പരമ്പര .: https://www.youtube.com/playlist?list=PLf1c4fdPOOYCcyxT1Se3ej4J8wc6KH9IS